India Vs West Indies - Four good things that India got through the series <br />വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ അലമാരയിലെത്തിച്ചിരിക്കുകയാണ്.ടീമെന്ന നിലയില്‍ ഒട്ടെക്കായി മുന്നേറാന്‍ ആദ്യ രണ്ട് മത്സരത്തിലൂടെ ഇന്ത്യക്ക് സാധിച്ചു. പരമ്പര നേട്ടത്തേക്കാളുപരിയായി ഇന്ത്യക്ക് സന്തോഷം നല്‍കുന്ന ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. <br /> <br /> <br />